video
play-sharp-fill

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പിആർഓ ആയി തൊടുപുഴ സ്വദേശി എസ്‌ സുബ്രമണ്യൻ ചുമതലയേറ്റു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ന്യൂഡൽഹിയിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ പബ്ലിക് റിലേഷൻസ് ഡയറക്ടറായി എസ്. സുബ്രമണ്യൻ ചുമതലയേറ്റു. തൊടുപുഴ സ്വദേശിയായ ഇദ്ദേഹം 2001 ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനാണ്. കേരളാ-ലക്ഷദ്വീപ് മേഖലയുടെ തിരുവനന്തപുരത്തെ റീജണൽ ഔട്ട്‌റീച്ച് ബ്യൂറോയുടെ ഡയറക്ടറായിരുന്നു. […]