video
play-sharp-fill

റോഡരികിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

  സ്വന്തം ലേഖിക കണ്ണൂർ : കുത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാങ്ങാട്ടിടത്ത് റോഡരികിൽ നിന്നും നാല് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. ഫ്‌ളക്‌സ് ബോർഡിനു പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മാങ്ങാട്ടിടം കിണറിന്റവിടെനിന്നും ആമ്പിലാട് ഭാഗത്തേക്ക് പോകുന്ന റോഡരികിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിലുള്ള […]