തണ്ണീർ മത്തൻ ദിനങ്ങളിലെ അശ്വതി ടീച്ചർ വിവാഹിതയായി
സ്വന്തം ലേഖകൻ കോട്ടയം : തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയയായ നടി ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്പാവൂർ സ്വദേശി രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോസും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിവാഹത്തിൽ പങ്കെടുക്കാൻ സുഹൃത്ത് അപർണ ബാലമുരളിയും […]