പട്ടാളക്കാരനായിരുന്ന മകന്റെ മയ്യത്ത് തിരഞ്ഞ് തൂമ്പയുമായി പിതാവ് അലയാന്‍ തുടങ്ങിയിട്ട് എട്ട് മാസം;മകന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ച ശേഷം മാന്യമായി ഖബര്‍ ഒരുക്കണമെന്ന അന്ത്യാഭിലാഷവുമായി വയോധികനായ പിതാവ്
സ്വന്തം ലേഖകന്‍ ശ്രീനഗര്‍: കശ്മിര്‍ താഴ്വരയില്‍ ഒരു പിതാവ് കഴിഞ്ഞ എട്ടുമാസമായി തട്ടിക്കൊണ്ടുപോയ മകന്റെ മയ്യിത്ത് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. 56 കാരനായ മന്‍സൂര്‍ അഹമ്മദ് വാഗ്വേ ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച തന്റെ പ്രയത്നം ഇന്നും തുടരുകയാണ്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ പട്ടാളക്കാരനായിരുന്ന മകന്‍ ഷാഖിര്‍ […]