കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എന്താണെന്നും ഞാൻ കാണുന്നുണ്ട് : അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുകയും ചെയ്യും : ലൗ ജിഹാദ് ദേശീയ തലത്തിൽ കൂടുതൽ ചർച്ചയാകുമ്പോൾ വിവാദ പരാമർശവുമായി ഇ.ശ്രീധരൻ
സ്വന്തം ലേഖകൻ പാലക്കാട്: ലൗ ജിഹാദ് ദേശീയ തലത്തിൽ കൂടുതൽ ചർച്ചയാകുമ്പോൾ തന്നെ വിവാദ പരാമർശവുമായി ഇ ശ്രീധരൻ. സംസ്ഥാനത്ത് ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലൗ ജിഹാദുണ്ടെന്ന് ശ്രീധരൻ പറഞ്ഞു. ബിജെപി പ്രവേശത്തിന് മുന്നോടിയായിട്ടാണ് ഒരു […]