പാവപ്പെട്ടവർക്ക് ചികിത്സാസഹായം നിഷേധിക്കൽ ; ടിപി സെൻകുമാറിന്റെ പരാതിയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ അന്വേഷണം ; അന്വേഷണ സംഘത്തിൽ സർക്കാരിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസും
സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെതിരെയുള്ള ആരോപണങ്ങൾ കേന്ദ്രസർക്കാർ അന്വേഷിക്കും. ശ്രീചിത്ര ഭരണസമിതി മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ പരാതിയെ തുടർന്നാണ് ശ്രീചിത്രയ്ക്കെതിരായ പരാതി കേന്ദ്രം അന്വേഷിയ്ക്കുന്നത്. ഇടത് സർക്കാറിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസ് […]