video
play-sharp-fill

ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുലിന് കിട്ടിയത് വമ്പൻ വിവാഹ സമ്മാനങ്ങൾ ; ധോണിയുടെ വിവാഹ സമ്മാനം 80 ലക്ഷത്തിന്‍റെ ബൈക്ക്, കോലി നല്‍കിയത് 2.70 കോടി രൂപയുടെ കാര്‍; 1.6 കോടി വിലമതിക്കുന്ന ഓഡി കാറാണ് സൽമാൻഖാന്റെ വിവാഹ സമ്മാനം

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ സ്റ്റാർ ക്രിക്കറ്റർ കെ എൽ രാഹുലും, ബോളിവുഡ് താരം ആതിയ ഷെട്ടിയും കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതരായത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകൾ കൂടിയായ ആതിയയുമായുള്ള രാഹുലിന്റെ വിവാഹം. ആതിയയുടെ പിതാവും പ്രശസ്ത […]