video
play-sharp-fill

പ്രധാനമന്ത്രിയുടെ കരിമ്പൂച്ചകൾക്ക് മാത്രം ചിലവ് ഒരു ദിവസം ഒന്നരക്കോടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം നട്ടം തിരിയുമ്പോൾ പ്രധാനമന്ത്രിയുടെ കരിമ്പൂച്ചകൾക്ക് മാത്രം ചിലവ് ഒരു ദിവസം ഒന്നരക്കോടി രൂപ.1.62 കോടി രൂപ ദിനം പ്രതി പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷയ്ക്കായി ചെലവഴിക്കുന്നു എന്നാണ് പാർലമെന്റിൽ കേന്ദ്രസർക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്. 2020-21 കാലയളവിൽ […]

നാട്ടുകാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം കറങ്ങുമ്പോൾ മോദിയുടെ സുരക്ഷക്കായി ചിലവാക്കുന്നത് 600 കോടി …! ഈ വർഷം മാത്രം കൂടിയത് 60 കോടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം കറങ്ങുമ്പോൾ പ്രധാന മന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എസ്പിജി സുരക്ഷയ്ക്ക് വേണ്ടി മാത്രം ധനമന്ത്രി നിർമ്മല സീതാരാമൻ നീക്കിവെച്ചത് 600 കോടി. ഈ വർഷം മാത്രം കൂടിയത് അറുപത് കോടി […]