video
play-sharp-fill

മഹാപ്രതിഭകളുടെ ഓര്‍മകൾക്ക് ആദരവുമായി സ്‍ഫടികം;റീ റിലീസിന് മുന്‍പ് കൊച്ചിയില്‍ അനുസ്‍മരണ സന്ധ്യ ; ‘ഓര്‍മ്മകളില്‍ സ്ഫടികം’ ഫെബ്രുവരി 5 ന്

സ്വന്തം ലേഖകൻ കൊച്ചി:മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അപൂർവം ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം.സിനിമയിലെ എല്ലാവരും മത്സരിച്ചഭിനയിച്ച സ്ഫടികം ഇപ്പൊൾ റീ റിലീസിന് ഒരുങ്ങുകയാണ്. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലും തിലകനും കെപിഎസി ലളിതയുമടക്കമുള്ള താരനിര അണിനിരന്ന അവിസ്മരണീയ ചിത്രം ഡിജിറ്റല്‍ റീ മാസ്റ്ററിംഗിനു ശേഷമാണ് […]