video
play-sharp-fill

സൈമൺ മാജിക് ഉണ്ടാവുമോ…? ജെസ്‌ന മരിയ തിരോധാനം വീണ്ടും വാർത്തകളിൽ ഇടം നേടുന്നു ; ജെസ്‌നയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് തച്ചങ്കരി പറഞ്ഞത് ആറ് മാസങ്ങൾക്ക് മുൻപ് : എസ്.പി കെ ജി സൈമൺ വിരമിക്കുന്നതിന് മുൻപ് തന്നെ അന്വേഷണം ക്ലൈമാക്‌സിലേക്കെന്ന് സൂചന

സ്വന്തം ലേഖകൻ പത്തനംതിട്ട: മുക്കൂട്ടുതറയിലെ കോളജ് വിദ്യാർത്ഥിനിയായ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന ജില്ലാ പൊലീസ് മേധാവി കെജി സൈമണാവട്ടെ ഈ മാസം സ്ഥാനമൊഴിയുകയാണ്. ഇപ്പോഴിതാ കെ.ജി സൈമൺ വിരമിക്കുന്നതിന് […]