video
play-sharp-fill

ട്വിറ്ററിൻ്റെ സോഴ്സ് കോഡുകൾ ഓൺലൈനിൽ ചോർന്നുവെന്ന് പരാതി;ഇലോൺ മസ്‌കിന് പുതിയ ‘ചോർച്ച’ കൂടുതൽ വെല്ലുവിളികൾക്ക് വഴി വെച്ചിരിക്കുന്നു

സ്വന്തം ലേഖകൻ ട്വിറ്ററിൻ്റെ മൈക്രോബ്ലോഗിംഗ് സംവിധാനങ്ങൾ പ്രവർത്തിക്കാൻ വേണ്ടുന്ന സോഴ്സ് കോഡിൻ്റെ ചില ഭാഗങ്ങൾ ഓൺലൈനിൽ ചോർന്നതായി പരാതി. സോഷ്യൽ മീഡിയ കമ്പനി ഒരു ലീഗൽ ഫയലിംഗിൽ ആണ് ഇക്കാര്യം അറിയിച്ചത്. സോഫ്റ്റ്‌വെയർ ഡെവലപ്മെമെൻ്റിനായുള്ള ഇൻറർനെറ്റ് ഹോംസ്സ്റ്റിംഗ് സേവനമായ ഗിറ്റ്ഹബിനെതിരെയാണ് ട്വിറ്റർ […]