ഉത്തരാഖണ്ഡിലെ ചമോലിയില്‍ വീണ്ടും മഞ്ഞ് മല ഇടിഞ്ഞു; രണ്ട് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ മരിച്ചു. 291 പേരെ രക്ഷപ്പെടുത്തി; ഫെബ്രുവരിയില്‍ എണ്‍പതോളം പേര്‍ മരിച്ച ഹിമപാതത്തിന് ശേഷം സംസ്ഥാനം നേരിടുന്ന രണ്ടാമത്തെ വലിയ ദുരന്തം
സ്വന്തം ലേഖകന്‍ ഗോപേശ്വര്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിക്കടുത്തുള്ള നിതി താഴ്വരയില്‍ മഞ്ഞ് മല ഇടിഞ്ഞു. ഹിമപാതത്തില്‍ അകപ്പെട്ട 291 പേരെ രക്ഷപ്പെടുത്തി. രണ്ട് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഉദ്യോഗസ്ഥര്‍ മരിച്ചു. ജോഷിമഠ് സെക്ടറിലെ സുംന മേഖലയില്‍ […]