ട്രാൻസ്‌ജെൻഡർ യുവതി വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ : മാറ്റത്തിനായി കൊതിച്ച് സ്ഥാനാർത്ഥിയായി,കുടുംബശ്രീയിലെ സജീവ സാന്നിധ്യം ; കണ്ണൂർ മണ്ഡലത്തിലെ ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ ഒരാളായ സ്‌നേഹയുടെ ആത്മഹത്യയുടെ കാരണം തേടി പൊലീസ്
സ്വന്തം ലേഖകൻ കണ്ണൂർ: ട്രാൻസ്‌ജെൻഡർ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തോട്ടട സമാജ്‌വാദി കോളനി സ്വദേശിയായ സ്‌നേഹയെയാണ് ബുധനാഴ്ച രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌നേഹയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമൂഹത്തിന്റെ മാറ്റത്തിനായി കൊതിച്ച് ഇക്കഴിഞ്ഞ തദ്ദേശ […]