video
play-sharp-fill

‘ചെറുത്തുനില്‍പ്പിന്‍റെ ഒരാണ്ട് ‘; മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ സമരത്തിൻ്റെ ഒന്നാം വാര്‍ഷികം 17ന്

സ്വന്തം ലേഖകൻ മാടപ്പള്ളി: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ശക്തമായ ജനകീയ പ്രക്ഷോഭമാണ് സിൽവർ ലൈൻ അതിവേഗ റെയിൽവേ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്.അതിൽ ഏറെ ശ്രദ്ധ നേടിയ പ്രക്ഷോഭമായിരുന്നു മാടപ്പള്ളിയിലേത്. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ഐതിഹാസികമായ ഈ ചെറുത്തുനില്‍പ്പ് സമരത്തിന്‍റെ […]