മന്ത്രി ഇ.പി ജയരാജന്‍ നുണകളുടെ രാജാവ്; സിഡ്‌കോ എംഡി സ്ത്രീ പീഡനക്കേസില്‍ പ്രതി; ആശാ ലോറന്‍സ്
സ്വന്തം ലേഖകന്‍ കൊച്ചി: അഭയാക്കേസില്‍ വിധി വന്നതിന് പിന്നാലെ സിഡ്‌കോ എംടിയ്ക്കും മന്ത്രി ഇ.പി ജയരാജനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആശാ ലോറന്‍സ്. അഭയയ്ക്ക് നീതി ലഭിച്ചു. എന്നാല്‍ മറ്റൊരു പീഡകന്‍ സ്വന്തം പദവിയില്‍ തുടരുന്നു. പരാതിക്കാരിയാണ് പുറത്ത്. ആശയുടെ കുറിപ്പ് വായിക്കാം: നമസ്‌ക്കാരം […]