video
play-sharp-fill

ഓഫീസിലിരുന്ന് മദ്യപിച്ച ക്രൈംബ്രാഞ്ച് എസ്.ഐ പൊലീസ് കസ്റ്റഡിയിൽ ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: ഓഫീസിലിരുന്നത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ സലിമിനെയാണ് പൊലീസ് കസ്റ്റിയിയിൽ എടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് എസ്.ഐ ആയ സലീം ഓഫീസിലിരുന്ന് മദ്യപിക്കുന്നതായി റൂറൽ പൊലീസ് മേധാവിക്ക് സന്ദേശം ലഭിച്ചിരുന്നു. […]