video
play-sharp-fill

ശിവജിത്ത് മടങ്ങിയത് മോഹിച്ചുവാങ്ങിയ കളിപ്പാട്ടവുമായി ; അടച്ചുറപ്പുള്ള വീടുണ്ടായിരുന്നെങ്കിൽ തന്റെ പൊന്നുമോന് ഈ ഗതി വരില്ലായിരുന്നുവെന്ന് നെടുവീർപ്പോടെ അച്ഛൻ ; വീടിനുള്ളിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച ശിവജിത്തിന്റെ ഒറ്റമുറി വീട്ടിലെ കാഴ്ചകൾ ആരുടെയും കണ്ണ് നനയിപ്പിക്കുന്നത്

സ്വന്തം ലേഖകൻ പുത്തൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. മരിച്ച ശിവജിത്തിന്റെ ഒറ്റമുറി വീട്ടിലെ കാഴ്ചകൾ ആരുടെയും കരളലയിപ്പിക്കുന്നതാണ്. മൺകട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി കൂര നിൽക്കുന്ന വീട്ടിലേക്ക് ഇഴഞ്ഞെത്തിയ വിഷപാമ്പാണ് […]

പാമ്പുകടിയേറ്റ കുട്ടിയെ കൊന്നത് വിഷഹാരി ..! മരുന്നിന് പകരം വിഷമിറക്കാൻ നൽകിയത് കുരുമുളക്; നമ്പർ വൺ കേരളത്തിൽ മണ്ടൻ ചികിത്സ

സ്വന്തം ലേഖകൻ കൊല്ലം: അച്ഛനും അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന അഞ്ചുവയസുകാരൻ ശിവജിത്തിനെ പാമ്പുകടച്ചപ്പോൾ കൊണ്ട് പോയത് വിഷകാരിയുടെ അടുത്തേക്ക് . വിഷഹാരി പരിശോധിച്ച ശേഷം നൽകിയത് കുരുമുളക്. ഒപ്പം ഇത് കഴിച്ചാൽ അസുഖം മാറുമെന്ന ആശ്വാസവാക്കും. പാമ്പുകടിയേറ്റ ശിവജിത്തിന് സമീപത്തെ വിഷഹാരിയായ […]

അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പുത്തുർ ആറ്റുവാശ്ശേരി തെങ്ങുവിള മണിമന്ദിരത്തിൽ മണിക്കുട്ടന്റെ മകൻ ശിവജിത്താണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെ പുലർച്ചെ അഞ്ചു മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മാവടി ജി.എൽ.പി.എസ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് […]