video
play-sharp-fill

ഷീലാ ദീക്ഷിതിന്റെ മരണം പി. സി ചാക്കോ മൂലം ; സന്ദീപ് ദീക്ഷിത്

  സ്വന്തം ലേഖിക ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മരണത്തിനു കാരണം കോൺഗ്രസ് ജനറൽ സെക്രട്ടറി പി.സി ചാക്കോയാണെന്ന് മകൻ സന്ദീപ് ദീക്ഷിത്. മലയാളിയും ഡൽഹിയുടെ ചുമതലയുള്ള നേതാവുമായ പി.സി ചാക്കോയ്ക്കു എഴുതിയ കത്തിലാണ് സന്ദീപ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഷീലാ ദീക്ഷിതിന്റെ അനാരോഗ്യത്തിനും മരണത്തിനും ചാക്കോയാണ് ഉത്തരവാദിയെന്ന് കത്തിൽ പറയുന്നതായി ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. എന്നാൽ സന്ദീപ് കത്ത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. ചാക്കോയ്ക്കു കത്തയച്ചതായി സ്ഥിരീകരിച്ച സന്ദീപ് വ്യക്തിപരമായ കത്താണിതെന്നും പറഞ്ഞു. എന്നാൽ പി.സി ചാക്കോ കത്തിന്റെ […]