video

00:00

വിവാദങ്ങൾക്ക് വിരാമം ; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച് ഷെയ്ൻ നിഗം : മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയായി

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ രംഗത്തെ വിവാദങ്ങൾക്ക് വിരാമം. അമ്മയ്ക്ക് ഷെയ്ൻ നൽകിയ വാക്ക് പാലലിച്ചു. മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കി ഷെയ്ൻ നിഗം. പ്രതിഫല തർക്കം മൂലം മുടങ്ങിക്കിടന്നതായിരുന്നു ചിത്രത്തിന്റെ ഡബ്ബിങ്. ഏഴ് ദിവസം സമയമെടുത്താണ് ഷെയ്ൻ […]

ഒടുവിൽ മോഹൻലാൽ ഇടപെട്ടു ; പാതിവഴിയിൽ മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ ഷെയ്‌ന് നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: ഒടുവിൽ ഷെയ്ൻ വിഷയത്തിൽ മോഹൻലാൽ ഇടപെട്ടു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാനും ചിത്രീകരണം പാതിവഴിയിൽ മുടങ്ങിയ വെയിൽ, കുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഷെയ്‌ന് നിർദേശം നൽകി. നിർദേശം അംഗീകരിച്ച ഷെയ്ൻ […]

ഇത് കോടികളുടെ ഇടപാടാണ് ; പുളിങ്കുരു കച്ചവടമല്ല : ഷെയ്‌നെതിരെ ആഞ്ഞടിച്ച് നിർമ്മാതാക്കൾ

സ്വന്തം ലേഖകൻ കൊച്ചി: ഇത് കോടികളുടെ ഇടപാടാണെന്നും പുളിങ്കുരു കച്ചവടമല്ല. ഷെയ്‌നെതിരെ ആഞ്ഞടിച്ച് നിർമാതാക്കൾ പറഞ്ഞു. ഉല്ലാസം എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഷെയ്ൻ പ്രചരിപ്പിക്കുകയാണെന്ന് നിർമ്മാതാക്കളുടെ സംഘടന ആരോപിച്ചു. ഉല്ലാസം എന്ന ചിത്രത്തിനായി ഷെയ്‌നിന് 25 ലക്ഷം രൂപ പ്രതിഫലം […]

ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ ; ഷെയ്‌നിന്റെ മാസ് ഡയലോഗുമായി വലിയ പെരുന്നാളിന്റെ ട്രെയിലർ പുറത്ത്

  സ്വന്തം ലേഖിക കൊച്ചി : ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ ഷെയ്‌നിന്റെ മാസ് ഡയലോഗുമായി വലിയ പെരുന്നാളിന്റെ ട്രെയിലർ പുറത്തുവിട്ടു. ട്രെയിലറിന് ശബ്ദം നൽകിയത് വിനായകനാണ്. സിനിമ അവതരിപ്പിക്കുന്നത് അൻവർ റഷീദ് ആണ്. […]

ഓലപാമ്പിനെ കാണിച്ച് പേടിപ്പിക്കണ്ട ; വിമർശകന് മറുപടിയുമായി ഷെയ്ൻ നിഗം

സ്വന്തം ലേഖകൻ കൊച്ചി : സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച പ്രേക്ഷകന് മറുപടിയുമായി  ഷെയ്ന്‍ നിഗം രംഗത്ത്.  തന്നെ വിമർശിച്ച  പ്രേക്ഷകനെ അസഭ്യം പറയുന്ന ഓഡിയോ സന്ദേശം ഷെയ്ന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. ഓലപ്പാമ്പിനെ കാണിച്ച്‌ പേടിപ്പിക്കല്ലെ മക്കളെ എന്ന അടിക്കുറിപ്പോടുകൂടിയാണ് ഓഡിയോ  […]

ഷെയ്ൻ നിഗം – ജോബി ജോർജ്ജ് തർക്കം ഒത്തുതീർപ്പാക്കി ; ഇനി ജോബി ജോർജ്ജിന്റെ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് ഷെയ്ൻ നിഗം

  സ്വന്തം ലേഖിക കൊച്ചി : നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജുമായുണ്ടായ തര്‍ക്കം പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നടത്തിയ സംയുക്ത ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിയത്. അടുത്ത മാസം 16-ാം […]

ഷെയ്ൻ വെട്ടിയത് മുടിയല്ലേ തലയൊന്നുമല്ലല്ലോ ; സംവിധായകൻ ജിയോ. വി

  സ്വന്തം ലേഖിക കൊച്ചി : നിർമാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെ് ആരോപിച്ച് നടൻ ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ജോബി ജോർജ്ജും രംഗത്ത് വന്നിരുന്നു. വെയിൽ സിനിമയ്ക്കിടയിൽ ഖുർബാനിയിൽ അഭിനയിക്കാൻ പോയതാണ് വിവാദങ്ങൾക്ക് കാരണം. ഷെയിൻ മുടി […]

ജോബി ജോർജ്ജ് തനിയ്‌ക്കെതിരെ വധഭീഷണിയുയർത്തി ; ഷെയ്ൻ നിഗം. നടപടിയെടുകക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് പരാതി നൽകി

സ്വന്തം ലേഖിക കൊച്ചി : യുവ ചലച്ചിത്ര താരം ഷെയ്ൻ നിഗത്തിനെതിരെ നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയതായി ആരോപണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ജോബി ജോർജ്ജിനെതിരെ ഷെയ്ൻ രംഗത്തെത്തിയിരിക്കുന്നത്. ജോബിയുടെ സിനിമയ്ക്കായി നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധഭീഷണിയ്ക്ക് […]