video
play-sharp-fill

ജെ.എൻ.യു കാമ്പസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം ; രണ്ടാം യോഗി ആദിത്യനാഥ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിലെ ഹോസ്റ്റൽ മുറിയിലേക്ക് വിദ്യാർത്ഥിനിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന കേസിൽ എ.ബി.വി.പി മുൻ നേതാവും രണ്ടാം യോഗി ആദിത്യനാഥ് എന്നും അറിയപ്പെടുന്ന വിദ്യാർത്ഥി പിടിയിൽ. ഗവേഷക വിദ്യാർഥിയായ രാഘവേന്ദ്ര മിശ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമ്പസിലെ […]

മകനെ കാണാൻ കേരളത്തിലെത്തിയ വിദേശവനിതയെ പീഡിപ്പിച്ച സംഭവം ; രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: മകനെ കാണാൻ കേരളത്തിലെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ യുവാക്കളെ കൊച്ചി സെൻട്രൽ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തതത്. തായ്‌ലൻഡ് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് […]

തയ്യൽക്കടയുടെ മറവിൽ വിദ്യാർത്ഥിനികളെ ലൈംഗീകമായി പീഡിപ്പിക്കുകയും അശ്ലീല വീഡിയോകൾ കാണിച്ച സംഭവം ; കടയുടമ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തയ്യൽക്കടയുടെ മറവിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ കടയിൽവച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും, അശ്ലീല വീഡിയോകാണിക്കുകയും ചെയ്ത സംഭവത്തിൽ കടയുടമ പൊലീസ് പിടിയിൽ .കിളിമാനൂർ പനപ്പാംകുന്ന് ആർ. എസ് നിലയത്തിൽ രാജേന്ദ്രൻ (50) ആണ് അറസ്റ്റിലായത്. രണ്ട് മാസം മുൻപ് കടയിലെത്തിയ […]

അമാവാസി നാളിൽ പ്രത്യേക മരുന്ന് നൽകി വശീകരിക്കും, സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ട് : നിത്യാനന്ദയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സഹായി വിജയകുമാർ രംഗത്ത്

സ്വന്തം ലേഖകൻ ചെന്നൈ: അമാവാസി നാളിൽ പ്രത്യേക മരുന്ന നൽകി വശീകരിക്കും. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും അയാളുടെ ആശ്രമത്തിൽ ലൈംഗീക ആരോപണത്തിന് ഇരയായിടട്ടുണ്ട്. പീഡനസ്വാമി നിത്യാനന്ദയ്‌ക്കെതിരെ വെളിപ്പെടുത്തലുകളുമായി സഹായി വിജയകുമാർ രംഗത്ത്.രാജ്യം വിട്ടപോയെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. എന്നാൽ അദ്ദേഹമിപ്പോഴും വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും […]

മാനസിക വെല്ലുവിളി നേരിടുന്ന നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; പൊലീസ് ഉദ്യോഗസ്ഥൻ അറസ്സിൽ

സ്വന്തം ലേഖകൻ കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ പൊലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട മണിയാർ കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ ഹവിൽദാർ എസ്.എൻ.പുരം സുലോചനമന്ദിരത്തിൽ ജയകുമാർ (43) ആണ് അറസ്റ്റിലായത്. ജനുവരി ഇരുപതിനായിരുന്നു സംഭവം നടന്നത്. സംഭവ ദിവസം ജയകുമാർ […]

അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചു ; നൃത്ത സംവിധായകൻ ഗണേഷ് ആചാര്യക്കെതിരെ ലൈംഗീക ആരോപണവുമായി യുവതി രംഗത്ത്

സ്വന്തം ലേഖകൻ മുംബൈ: അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചു. നൃത്ത സംവിധായകൻ ഗണേഷ് ആചാര്യക്കെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി യുവതി രംഗത്ത്. മുപ്പത്തി മൂന്നുകാരിയായ നൃത്ത സംവിധായികയാണ് പരാതി നൽകിയത്. സിനിമയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം ഗണേഷ് ആചാര്യ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതു […]

ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച സംഭവം ; ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവും കൂട്ടാളികളും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മുംബൈ: ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവും കൂട്ടാളികളും പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കൾക്ക് ഇയാൾ ഭാര്യയെ കൂട്ടിക്കൊടുക്കുകയായിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഭാര്യയെ സിനിമയ്ക്ക് പോകാമെന്ന […]

ഒരു വർഷമായി ലൈംഗീക പീഡനത്തിന് ഇരയാക്കി ; പതിനാറുകാരന്റെ പരാതിയിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൽപകഞ്ചേരി: ഒരു വർഷമായി ലൈംഗീകപീഡനത്തിന് ഇരയാക്കി. പതിനാറുകാരന്റെ പരാതിയിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. വിദ്യാർത്ഥി ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കല്ലിങ്ങലിൽ വർക്ക്‌ഷോപ്പ് നടത്തുന്ന അലനല്ലൂർ സ്വദേശി ശിവദാസൻ (51), രണ്ടത്താണി […]

വിവാഹത്തലേന്ന് വധുവിനെ തട്ടിക്കൊണ്ടുപോയി കാമുകൻ പീഡിപ്പിച്ച സംഭവം ; ഭർത്താവിന്റെ പരാതിയിൽ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ വർക്കല: വിവാഹത്തലേന്ന് വധുവിനെ തട്ടിക്കൊണ്ടുപോയി കാമുകൻ പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ യുവാവ് പൊലീസ് പിടിയിൽ. വർക്കല മേൽവെട്ടൂർ കയറ്റാഫീസ് ജംഗ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബാണ് (23) അറസ്റ്റിലായത്. വിവാഹ തലേന്ന് പീഡനം നടന്ന വിവരം […]

മാതാവിന്റെ ഒത്താശയിൽ പൊലീസുകാരൻ യുവതിയെ പീഡിപ്പിച്ച സംഭവം ; ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാതാവിന്റെ ഒത്താശയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ. തിരുവനന്തപുരം ആര്യൻകോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വിന്റോ (40) ആണ് പിടിയിലായത്. പാറശ്ശാല വെള്ളറയിലാണ് സംഭവം. അമ്മയുടെ ഒത്താശയിലാണ് ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം […]