video
play-sharp-fill

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു ; പെൺകുട്ടി ഗൾഭിണിയായതോടെ മുങ്ങി : ഇതര സംസ്ഥാന തൊഴിലാളിക്ക് 35 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

സ്വന്തം ലേഖകൻ പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് പിഴയും തടവും. കേസിൽ പ്രതിയായ ബംഗാൾ സ്വദേശിയ്ക്ക് 35 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി നരേൻ ദേബ് നാഥിനെ (30) ആണ് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കെട്ടിട നിർമാണ ജോലിക്കായി എത്തിയ പ്രതി ജോലി ചെയ്തുവന്ന വീടിനടുത്ത് താമസിച്ചിരുന്ന പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചിരുന്നു. തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ […]

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡന പരമ്പര ; സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ ; അറസ്റ്റിലായ ഏഴുപേരും 22വയസിൽ താഴെ മാത്രം പ്രായമുള്ളവർ

സ്വന്തം ലേഖകൻ കൊല്ലം : ഓയൂരിൽ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു. വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേൽവെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടിൽ അഹമ്മദ്ഷാ(21) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. വെളിയം കുടവട്ടൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പ്രതികൾ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി രഹസ്യമായി പാർപ്പിച്ച് […]