സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികളുടെ മുൻപിൽ നഗ്നതാ പ്രദർശനം ; പ്രദർശനം കഴിഞ്ഞാൽ ഹെൽമറ്റും ധരിച്ച് സ്ഥലം വിടും : പിടിക്കപ്പെടാതിരിക്കാൻ വാഹനം ഒ.എൽ.എക്‌സ് വഴി വിൽപ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ നഗരൂർ: സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്ന ആൾ പൊലീസ് പിടിയിൽ. സംഭവത്തിൽ ഒരു വർഷത്തിന് ശേഷമാണ് പ്രതി പൊലീസ് പിടിയിലായത്. വെമ്പായം കൊഞ്ചിറ നരിക്കൽ ജംഗ്ഷന് സമീപം തോട്ടിങ്കരവീട്ടിൽ താമസിക്കുന്ന ബാലകൃഷ്ണന്റെ […]