ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം : യുവാവ് അറസ്റ്റിൽ ; നടപടി പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന്
സ്വന്തം ലേഖകൻ പെരിന്തൽമണ്ണ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. താമരശ്ശേരി ഓമശ്ശേരി മേലേതലക്കൽ അർഷാദാണ് പൊലീസ് പിടിയിലായത്.പെൺകുട്ടിയെ യുവാവ് വീട്ടിൽ നിന്നും വിളിച്ചിറക്കി നിർമാണം നടക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ് . […]