ജഡ്ജി ചേംബറിൽ വെച്ച് കടന്നു പിടിച്ചെന്ന് യുവ അഭിഭാഷകയുടെ പരാതി;ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തിട്ടില്ലെന്നും ആരോപണം
സ്വന്തം ലേഖകൻ കൊച്ചി: ചേമ്പറിലേക്ക് വിളിച്ച് വരുത്തി ജഡ്ജി കടന്നുപിടിച്ചെന്ന പരാതിയുമായി യുവ അഭിഭാഷക. കവരത്തി ജഡ്ജ് അനിൽ കുമാറിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയാണ്. പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി […]