ശബ്ദിക്കാന്‍ ശേഷിയില്ലാത്ത നായയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 62കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍ പൂനെ: ശബ്ദിക്കാന്‍ ശേഷിയില്ലാത്ത നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി 62കാരന്‍. പൂനെയിലാണ് സംഭവം. മാസങ്ങളോളം ഇയാള്‍ നായയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. നായയെ പീഡിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ രംഗത്തുള്ള സന്നദ്ധ സംഘടനയാണ് സി സി ടി വി […]