video
play-sharp-fill

പഴയവാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് ഇന്‍സന്റീവ്; വെഹിക്കിള്‍ സ്‌ക്രാപിങ്ങ് പോളിസി 2022ല്‍ പ്രാബല്യത്തില്‍ വരും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് വാഹന നിര്‍മാതാക്കള്‍ അഞ്ച് ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉത്തരവ്. പഴയ വാഹനം പൊളിക്കുന്നവര്‍ക്ക് നിര്‍മാതാക്കളില്‍ നിന്ന് കൂടുതല്‍ […]

വിന്റേജ് വാഹന പ്രേമികള്‍ ആശങ്കയില്‍; കേരളത്തില്‍ സ്‌ക്രാപ് പോളിസി നടപ്പാക്കിയാല്‍ 35 ലക്ഷം വാഹനങ്ങള്‍ നിരത്തൊഴിയും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇതില്‍ 70 ശതമാനം ഇരുചക്ര വാഹനങ്ങളും 30 ശതമാനം കാറുകളുമാണ്. ഇരുപത് വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഓടുന്നത് തടയുന്ന […]