video
play-sharp-fill

അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകൾ തുറക്കാൻ തയ്യാറെടുപ്പുമായി കേന്ദ്രം ; വിദ്യാർത്ഥികൾ ക്ലാസിൽ മാസ്‌കുകൾ ധരിക്കണം ; തുടക്കത്തിൽ രാവിലത്തെ അസംബ്ലിക്ക് നിയന്ത്രണം ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകൾ തുറക്കാൻ തയ്യാറെടുപ്പുമായി കേന്ദ്രസർക്കാർ. ആദ്യഘട്ടത്തിൽ 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളായിരിക്കും സ്‌കൂളുകളിൽ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകൾ വീണ്ടും […]