video
play-sharp-fill

ഡോറിൽ കെട്ടിയ കയറിൽ കുടുങ്ങി ബസിൽ നിന്ന് വിദ്യാർത്ഥി വീണ സംഭവം ; ജാമ്യത്തിലിറങ്ങിയ ഡ്രൈവർ സ്റ്റാൻഡിൽ കിടന്ന മുഴുവൻ ബസുകളുടെയും കയർ അറുത്ത് മാറ്റി കലിപ്പ് തീർത്തു

  സ്വന്തം ലേഖകൻ കൊല്ലം: ഡോറിൽ കെട്ടിയ കയറിൽ കുടുങ്ങി വിദ്യാർത്ഥി വീണു പരിക്കേറ്റ സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ ഡ്രൈവർ എല്ലാ ബസുകളുടെയും ഡോറുമായി ബന്ധിച്ചിരുന്ന കയർ അറുത്തുമാറ്റി. പത്തനാപുരം ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാറാണ് ബസുകളുടെ രണ്ടുവാതിലുകളുടെയും കയർ കത്തികൊണ്ട് അറുത്തുമാറ്റിയത്. ഇതോടെ […]

ഫീസടച്ചില്ല ; പരീക്ഷാ ദിവസം വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ സ്‌കൂൾ അധികൃതരുടെ ക്രൂരത

  സ്വന്തം ലേഖകൻ തിരുവനന്തപുരം; ഫീസടച്ചില്ലെന്നാരോപിച്ച് പരീക്ഷാ ദിവസം വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ സ്‌കൂൾ അധികൃതരുടെ ക്രൂരത. കുട്ടിയുടെ പിതാവ് നാട്ടിലില്ലാത്തതിനാൽ ഫീസടക്കാൻ സാവകാശം ചോദിച്ചിട്ടും സ്‌കൂൾ അധികൃതർ നൽകിയില്ല. ഇതിന് പിന്നാലെയാണ് നടപടി വിദ്യാർത്ഥിയെ പരീക്ഷാ ദിവസം ബസിൽ കയറ്റാതിരുന്നത്. […]

ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ഇരുന്നപ്പോൾ സഹപാഠി ബെഞ്ചിൽ പെൻസിൽ കുത്തിപ്പിടിച്ചു ; വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

  സ്വന്തം ലേഖകൻ വെള്ളിയാമറ്റം: ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ഇരുന്നപ്പോൾ സഹപാഠി ബെഞ്ചിൽ കുത്തിപ്പിടിച്ച പെൻസിൽ ശരീരത്തിൽ തറച്ചുകയറി വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പൂച്ചപ്രയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെത്തി പരിശോധിച്ചെങ്കിലും പെൻസിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. പൂച്ചപ്ര ഗവ. ഹൈസ്‌കൂളിലാണ് സംഭവം. […]

സ്‌കൂളിൽ വച്ച് വിദ്യാർത്ഥിയുടെ കണ്ണിൽ പേനായ്ക്ക് കുത്തേറ്റു : ആശുപത്രിയിലാക്കാൻ മാതാപിതാക്കൾ വരുന്നതും കാത്ത് സ്‌കൂൾ അധികൃതർ ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്: മണൽവയലിൽ ക്ലാസ്സ് മുറിയിൽ വച്ച് കണ്ണിൽ പേനായ്ക്ക് കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വരുന്നതും കാത്ത് സ്‌കൂൾ അധികൃതർ. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. സ്‌കൂളിൽ വച്ച് വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പരിക്ക് പറ്റിയാൽ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ […]