കൗമാരക്കുതിപ്പിന് തുടക്കമായി;സംസ്ഥാന ടെക്നിക്കൽ സ്‌കൂൾ കായികമേള ഇന്നു മുതൽ;കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലാണ് മേള ;1100 താരങ്ങൾ
സ്വന്തം ലേഖകൻ കോഴിക്കോട്:സംസ്ഥാന ടെക്നിക്കൽ സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലാണ് മേള. വൈകുന്നേരം 3.30-ന് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. പി. […]