തറവാടി നായന്മാര്‍ മാത്രം വോട്ട് ചെയ്താല്‍ തരൂര്‍ ജയിക്കുമോ; തറവാടി നായര്‍ പരാമര്‍ശത്തോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീര്‍ന്നെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
സ്വന്തം ലേഖകൻ ആലപ്പുഴ:എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഈ പറഞ്ഞ വിഭാഗം മാത്രം വോട്ട് ചെയ്താല്‍ തരൂര്‍ ജയിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹി നായരായിരുന്ന ആള്‍ പെട്ടെന്ന് കേരള നായരും,വിശ്വപൗരനുമായി.ഞാനാണ് […]