പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറും; നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശരത് പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറുമെന്ന് മാണി സി കാപ്പന്‍. പ്രഫുല്‍ പട്ടേല്‍ വന്ന ശേഷം മാത്രമാകും യുഡിഎഫുമായി ചര്‍ച്ച നടത്തണോ എന്ന കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു. ഇതോടെ പാലാസീറ്റിനെ ചൊല്ലി ഉടലെടുത്ത […]