സന്തോഷ് ട്രോഫി: കേരളം ഇന്ന് രാജസ്ഥാനെ നേരിടും;വൈകിട്ട് മൂന്നരക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കളി
സ്വന്തം ലേഖകൻ സന്തോഷ് ട്രോഫിയിൽ കേരളം പ്രാഥമിക റൗണ്ടിലെ മത്സരത്തിൽ രാജസ്ഥാനെ നേരിടും. ഇന്ന് വൈകിട്ട് മൂന്നരക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കളി. രാവിലെ ബീഹാറും ജമ്മുകശ്മീറും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കശ്മീർ ജേതാക്കളായി.ഗ്രൂപ്പ് രണ്ടിലെ പ്രാഥമിക റൗണ്ടാണ് കോഴിക്കോട് […]