നിങ്ങൾ എപ്പോഴും ഒരു പോരാളിയാണ്. ഇവിടെ നേരിടേണ്ടി വരുന്ന ആ വേദന അതിജീവിക്കാൻ മാത്രം കരുത്ത് നിങ്ങൾക്കുണ്ട് : സഞ്ജയ് ദത്തിനോട് യുവരാജ് സിങ്
സ്വന്തം ലേഖകൻ മുംബൈ: ശ്വാസകോശ കാൻസർ ബാധിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന പ്രാർത്ഥനും ആശംസയുമായി ക്രിക്കറ്റ് താരം യുവരാജ് സിങ്. രോഗവുമായി ഇവിടെ നേരിടേണ്ടി വരുന്ന വേദന എത്രമാത്രമാണെന്ന് എനിക്കറിയാം. എന്നാൽ നേരിടേണ്ടി വരുന്ന […]