റിമാന്റിലായിരുന്ന തടവുകാരൻ സാനിറ്റൈസർ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം : മോഷണക്കേസ് പ്രതി മരിച്ചു
സ്വന്തം ലേഖകൻ പാലക്കാട്: മോഷണക്കേസിൽ പ്രതിയായി റിമാൻഡിലായിരുന്ന തടവുകാരൻ സാനിറ്റൈസർ കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവം. ചികിത്സയിലായിരുന്ന പ്രതി മരിച്ചു. പാലക്കാട് ജില്ലയിൽ റിമാൻഡിലുണ്ടായിരുന്ന മുണ്ടൂർ സ്വദേശി രാമൻകുട്ടിയാണ് ആത്മഹത്യ ചെയ്തത്. മാർച്ച് 24 ന് ആണ് സാനിറ്റൈസർ കുടിച്ചത്.ഇതേതുടർന്ന് […]