സ്വർണ്ണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകിയതിന് ശേഷം വധഭീഷണിയുണ്ടെന്ന് സന്ദീപ് നായർ : ജയിലിനുള്ളിൽ വച്ച് വകവരുത്താനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന് സന്ദീപ് എൻ.ഐ.എ കോടതിയോട്
സ്വന്തം ലേഖകൻ കൊച്ചി: രഹസ്യമൊഴി നൽകിയതിന് ശേഷം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ബാഗേജ് സ്വർണക്കടത്തു കേസിലെ നാലാം പ്രതി സന്ദീപ് നായർ. തനിക്ക് വധഭീഷണിയുണ്ടെന്നു സന്ദീപ് നായർ എൻഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചു. ജയിലിനുള്ളിൽ വെച്ച് തന്നെ ആക്രമിക്കാനും വകവരുത്താനും സാധ്യതയുണ്ട്. […]