സുശാന്ത് സിങ്ങിന്റെ സഹതാരം സന്ദീപ് നാഹറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; താരം ജീവനൊടുക്കിയത് ഭാര്യയേയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തി ഫെയ്‌സ്ബുക്കിൽ വീഡിയോ ഇട്ടതിന് പിന്നാലെ
സ്വന്തം ലേഖകൻ മുംബൈ: സുശാന്ത് സിങിന്റെ സഹതാരത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുശാന്തിനൊപ്പം എം.എസ്. ധോണിയുടെ ജീവചരിത്രം പറയുന്ന ‘എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ച സന്ദീപ് നാഹറിനെ (33)യാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. […]