video
play-sharp-fill

‘സഞ്ചാർ സാഥി’..!! നമ്മുടെ പേരിൽ മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ? ഈ സംശയം ഇനി എളുപ്പത്തിൽ ദൂരീകരിക്കാം..! നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വന്തം പേരിൽ മറ്റാരെങ്കിലും ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ? ഈ സംശയം എളുപ്പത്തിൽ ദൂരീകരിക്കാം. കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ വഴി എളുപ്പം കണ്ടുപിടിക്കാൻ സാധിക്കും. വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക്ഷൻസ്’ […]