പറവൂരിൽ 106 പേർക്ക് ഭക്ഷ്യവിഷബാധ; കാരണം സാൽമോണല്ലോസിസ്, മുന്നറിയിപ്പുമായി അരോഗ്യവകുപ്പ്
സമീപ ദിവസങ്ങളില്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഭക്ഷ്യ വിഷബാധ. അഞ്ച് ദിവസത്തിനിടെ രണ്ടു യുവതികളാണ് ഭക്ഷ്യവിഷബാധ മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. ഇപ്പോഴിതാ പറവൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണെല്ലോസിസ് ആണ് എന്ന് കണ്ടെത്തിയിരിക്കുന്നു. ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ […]