video
play-sharp-fill

‘ഫ്ലാറ്റിനകം മുഴുവൻ പുകമണം, ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞു, ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്കൃത, സാസ്കാരിക കേരളത്തില്‍?’ ; ബ്രഹ്‍മപുരം പ്ലാന്‍റിലെ തീപിടുത്തം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച്‌ സജിത മഠത്തിൽ

സ്വന്തം ലേഖകൻ കൊച്ചി:ബ്രഹ്‍മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീപിടുത്തത്തിൽ പുകനിറയുന്നതിൽ സ്വന്തം അനുഭവം പങ്കുവെച്ച് നടി സജിത മഠത്തിൽ തന്റെ ഫ്ലാറ്റിന് അകം മുഴുവന്‍ പുക മണമാണെന്നും ഇതിന് പരിഹാരമില്ലേയെന്നും ചോദിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സജിതയുടെ […]

സൈബർ ആക്രമണം : വനിതാ കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല , പുറത്തിറങ്ങാൻ ഭയമാകുന്നു : സജിത മഠത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

  സ്വന്തം ലേഖകൻ കോഴിക്കോട്: തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ നടി സജിത മഠത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. വ്യക്തിപരമായി അപമാനിക്കുകയും അധക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയർത്തുന്നതുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ മനഃപൂർവം പ്രചരിപ്പിക്കുന്നുണ്ടെന്നും അതിൽ നടപടിയെടുക്കണമെന്നും […]