‘കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യന്‍ എന്ന് ആരാധകൻ്റെ പോസ്റ്റ്; മറുപടിയുമായി സൈജു കുറുപ്പ് ; പോസ്റ്റ് വൈറൽ
സ്വന്തം ലേഖകൻ മലയാളികളുടെ പ്രിയനടനാണ് സൈജു കുറുപ്പ്. നായകനും സഹനടനും കൊമേഡിയനുമെല്ലാമായി തിരക്കിലാണ് താരം.സമീപകാലത്തിറങ്ങിയ മാളികപ്പുറം, എങ്കിലും ചന്ദ്രികേ തുടങ്ങിയ ചിത്രങ്ങളില്‍ നായകതുല്യമായ വേഷങ്ങളിലെത്തി കയ്യടി നേടുകയും ചെയ്തു. ചെറിയ വേഷങ്ങളാണെങ്കില്‍ പോലും സൈജു കുറുപ്പിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പൊൾ […]