video
play-sharp-fill

അനാർക്കലിയിൽ തുടങ്ങി അയ്യപ്പനും കോശിയും വരെ സംവിധാനം ; തിരക്കഥയെഴുതിയത് രാമലീലയും ഡ്രൈവിങ് ലൈൻസും ഉൾപ്പടെ പന്ത്രണ്ട് സിനിമകൾക്ക് : വക്കീൽ കുപ്പായം അഴിച്ചുവച്ച് സച്ചി മലയാളത്തിന് നൽകിയത് ഹിറ്റ് ചിത്രങ്ങൾ

സ്വന്തം ലേഖകൻ തൃശ്ശൂർ : ചോക്ലറ്റിലൂടെയാണ് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചി മലയാളസിനിമയിലേക്ക് എത്തുന്നത്. എന്നാൽ മലയാളത്തിൽ മുൻനിര സംവിധായകരുടെ നിലയിലേക്ക് ഉദിച്ചുയർന്ന കാലമധികം കഴിയും മുൻപ് തന്നെയാണ് സച്ചിയുടെ മടക്കവും. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ അയ്യപ്പനും കോശിയും, […]