ട്രാക്റ്ററുകളിൽ സ്ഫോടക വസ്തുക്കൾ എത്തിക്കും ; ഭക്തരുടെ വേഷത്തിൽ തീവ്രവാദികളും മാവോയിസ്റ്റുകളും ശബരിമലയിൽ നുഴഞ്ഞുകയറും ; പൊലീസിന്റെ രഹസ്യന്വേഷണ റിപ്പോർട്ട് പുറത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വർഷത്തെ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല ക്ഷേത്രത്തിലെ തീവ്രവാദികളും മാവോയിസ്റ്റുകളും ലക്ഷ്യമിടുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. ഭക്തരുടെ വേഷത്തിൽ മാവോയിസ്റ്റുകളും തീവ്രവാദികളും ക്ഷേത്രത്തിൽ എത്തുമെന്നും അതീവജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാകക്കുന്നു. ട്രാക്റ്റർ വഴി സന്നിധാന […]