പ്രേമത്തിൽ അഭിനയിച്ചതിൽ അറിയപ്പെടാതെ പോയ കലാകാരിയാണ് സേതുലക്ഷ്മി ചേച്ചി : വെളിപ്പെടുത്തലുമായി ശബരീഷ്
സ്വന്തം ലേഖകൻ കൊച്ചി : എറെ ഹിറ്റായ പ്രേമത്തിൽ നടി സേതുലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു എന്നാണ് ശബരീഷ് വർമ്മ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. ചിത്രത്തിൽ കോളേജിലെ ഒരു കഥാപാത്രത്തെയാണ് ചേച്ചി അവതരിപ്പിച്ചതെന്നും ശബരീഷ് വ്യക്തമാക്കി. […]