play-sharp-fill

കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരി ഞാനല്ല, ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കും : ബിജിബാലിന് മുന്നറിയിപ്പുമായി കളക്ടർ എസ്. സുഹാസ്

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ ഉത്തരവാകദി ഞാനല്ല, തന്റെ പേര് രക്ഷാധികാരിയെന്ന തരത്തിൽ ഉപയോഗിക്കരുത്. കരുണ മ്യൂസിക് ഷോ വിവാദത്തിൽ സംഗീത സംവിധായകൻ ബിജിബാലിനു മറുപടിയുമായി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് രംഗത്ത്. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരി സ്ഥാനത്ത് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിബാലിനു കളക്ടർ കത്തു നൽകിയിട്ടുണ്ട്. ഈ ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. കരുണ സംഗീത നിശ നടത്തി മൂന്നു മാസം കഴിഞ്ഞിട്ടും പണം ദുരിതാശ്വാനിധിയിലേക്കു കൈമാറാത്തതാണു […]