റബർ ആക്ടുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണം : അഡ്വ. ടോമി കല്ലാനി
സ്വന്തം ലേഖകൻ കോട്ടയം : റബർ ആക്ട്, റബർ ബോർഡ് ശുപാർശ പുനഃപരിശോധിക്കണം. റബ്ബർ ആക്ടുമായി ബന്ധപെട്ടു റബ്ബർ ബോർഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണമെന്ന് കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി. […]