video
play-sharp-fill

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഭാഗവത പാരായണം : ബി.ജെ.പി സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ തൃശൂര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍  തന്നെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലാണ് ഭാഗവത പരായണം നടത്തിയത്. തൃശൂരിലെ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി […]