ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി അല്‍–നസര്‍ എഫ്സിക്ക് സ്വന്തം;കരാര്‍ ഒപ്പിട്ട വിവരം ക്ലബ് പുറത്തു വിട്ടു; 200 മില്യൻ യൂറോയിലധികമാണ് കരാർ തുകയെന്ന് റിപ്പോർട്ട്; പുതിയ ഫുട്ബോള്‍ ലീഗിനെ ഏറെ ആകാംഷയോടെയാണ് നോക്കിക്കാണുന്നതെന്ന് റൊണാള്‍ഡോ.
സ്വന്തം ലേഖകൻ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അറേബ്യയിലെ പ്രോ ലീഗ് ക്ലബായ അല്‍–നസര്‍ എഫ്സിയുമായി കരാറൊപ്പിട്ടു . ക്രിസ്റ്റ്യാനോയുമായി കരാര്‍ ഒപ്പിട്ട വിവരം ക്ലബ് തന്നെയാണ് പുറത്തുവിട്ടത്. റെക്കോര്‍ഡ് തുകയ്ക്കാണ് ക്ലബ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. 200 മില്യൻ യൂറോയിലധികമാണ് […]