video
play-sharp-fill

കാത്തിരിപ്പിന് വിരാമം ; മെട്രോ മിക്കി ഇനി റിഷാനയ്ക്ക് സ്വന്തം

സ്വന്തം ലേഖകൻ കൊച്ചി: കാത്തിരിപ്പിന് വിരാമം. കൊച്ചി മെട്രോയുടെ തൂണിൽ നിന്ന് രക്ഷപ്പെടുത്തിയ ‘മെട്രോ മിക്കി’ ഇനി ഇടപ്പള്ളി സ്വദേശിനി റിഷാനയ്ക്ക് സ്വന്തം. മെട്രോ മിക്കിയെ ദത്തെടുക്കാൻ നിരവധി ആൾക്കാരാണ് എത്തിയത്. കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായവർ വരെ രംഗത്തെത്തിയിരുന്നു. വീട്ടിലെ […]