ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; കാമുകൻ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ കോഴിക്കോട്: മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യയിൽ കാമുകൻ അറസ്റ്റിൽ. കാരശ്ശേരി ആനയാംകുന്ന് ഹയർസെക്കൻണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മുക്കം പൊലീസാണ് പെൺക്കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെയാണ് […]