അടിമാലി പള്ളിവാസലിലെ പതിനേഴുകാരിയുടെ മരണം ; പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണ്‍ തൂങ്ങി മരിച്ചനിലയില്‍ : മൃതദേഹം കണ്ടെത്തിയത് രേഷ്മയുടെ മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ അകലെ
സ്വന്തം ലേഖകന്‍ അടിമാലി : പള്ളിവാസല്‍ പവര്‍ഹൗസ് സമീപത്ത് പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തി. രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ അകലെയാണ് അരുണിന്റെ മൃതദേഹവും കണ്ടെത്തിയത്. രേഷ്മയുടെ […]